അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ബോഡുകള്‍ പത്തു ദിവസത്തിനകം മാറ്റണം-ഹൈക്കോടതി
പൊതുസ്ഥലങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ ഉടന്‍ നീക്കണമെന്ന് ഹൈക്കോടതി. നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന ഡിജിപി യെ വിളിച്ചുവരുത്തേണ്ടി വരുമെന്നും കോടതി